jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് കോവിഡ് ആശങ്ക കൂടുു. ഇലെ 32പേര്‍ക്ക്കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 17 പേരും വിദേശത്തുനി് വവരാണ്. കാസര്‍കോട് മാത്രം15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


ഇ് സ്തിരീകരിച്ച 32 പേരില്‍ 15പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസര്‍കോ'് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കും രോഗബാധയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി.1,57,253 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്
അതേ സമയം കഴിഞ്ഞ ദിവസം പായിപ'് അതിഥി തൊഴിലാളികളില്‍ നി് ഉണ്ടായ തെറ്റായ നടപടിക്ക് കരണകാര്‍ ആയവര്‍ക്കേതിരെ നടപടി സ്വീകരിച്ചി'ുണ്ട് എ് മുഖ്യമന്ത്രി പറഞ്ഞു
മാത്രമല്ല ഗഛഢകഉ കാരണം കേരള സമൂഹം പ്രവാസികളോട് കാണിക്കു അവഗണനയും തെറ്റായ മനോഭാവവും മുഖ്യമന്ത്രി വിമര്‍ശിച്ചു..പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുത് എകാര്യം മറക്കരുതെ് മുഖ്യമന്ത്രി പറഞ്ഞു
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേ ശിച്ചു എല്‍ ഇത് നിര്‍ബെന്ധിത്ത പിരിവിലേക്ക് പോകാനും പാടില്ല എും അദ്ദേഹം പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS