jeevan news online

വാർത്തകൾ വിശദമായി

ഖത്തറില്‍ കോവിഡ് ബാധയെത്തുടര്‍് ആദ്യമരണം റിപ്പോര്‍'് ചെയ്തു. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ പതിനൊായി. 228 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കവിഞ്ഞു. അതേസമയം, സൗദിയിലും ഒമാനിലും കോവിഡിന്റെ സമൂഹ വ്യാപനം തടയാന്‍ നടപടി കടുപ്പിച്ചു. ഇറാനില്‍ മരണം 2517ല്‍ എത്തി.


ഖത്തറില്‍ ഒരു ബംഗ്ലാദേശ് പൗരനാണ് കോവിഡ് ബാധയെത്തുടര്‍് മരിച്ചത്. ബഹ്‌റൈനില്‍ നാലും യു.എ.ഇയില്‍ രണ്ടുപേരും നേരത്തെ കോവിഡ് മൂലം മരണപ്പെ'ിരുു. സൗദിയില്‍ 99ഉം യു.എ.ഇയില്‍ 63ഉം ഒമാനില്‍ 21ഉം ഖത്തറില്‍ 28ഉം കുവൈത്തില്‍ 10ഉം ബഹ്‌റൈനില്‍ ഏഴും കേസുകളാണ് പുതുതായി റിപ്പോര്‍'് ചെയ്തത്. യു.എഇയില്‍ സ്ഥിരീകരിച്ച 63 രോഗികളില്‍ മുപ്പതും ഇന്ത്യക്കാരാണ്. കോവിഡിന്റെ സമൂഹവ്യാപനം തടയുകയെ ലക്ഷ്യത്തോടെ ഒമാന്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. രാജ്യത്ത് രോഗം സമൂഹ വ്യാപനത്തിലേക്ക് കടതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്ര'റി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മസ്‌കത്ത് പ്രവിശ്യയില്‍ നിയന്ത്രണം വര്‍ധിപ്പിച്ചു. യുഎ.ഇ പ്രഖ്യാപിച്ച ത്രിദിന സമഗ്ര അണുനശീകരണ യജ്ഞം ഏപ്രില്‍ 5 വരെ നീ'ി. ഇതോടെ രാത്രികാലങ്ങളില്‍ അനുമതി കൂടാതെ വാഹനവുമായി പുറത്തിറങ്ങിയാല്‍ കുടുങ്ങും. കോവിഡുമായി ബന്ധപ്പെ'് നിരീക്ഷണം നിര്‍ദേശിക്കപ്പെ'വര്‍ അതുലംഘിച്ചാല്‍ 50,000 ദിര്‍ഹമായിരിക്കും പിഴ. കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ നിലച്ചു. കഫേകള്‍ അടച്ചുപൂ'ി. ഖത്തറില്‍ അവശ്യകേന്ദ്രങ്ങള്‍ ഒഴികെ ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുില്ലെങ്കിലും വിദേശജോലിക്കാരുടെ ശമ്പളം മുടങ്ങില്ലെ് അധികൃതര്‍ ഉറപ്പുനല്‍കി. ദുബായില്‍ ഫ്രീസോ കമ്പനികള്‍ക്ക് 6 മാസത്തെ വാടക ഇളവ് പ്രഖ്യാപിച്ചതും നേ'മായി.

 










<

JEEVAN TV NEWS

JEEVAN TV NEWS