jeevan news online

വാർത്തകൾ വിശദമായി

ലോക്ഡൗണിനെത്തുടര്‍് വിപണിയില്‍ വന്‍ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് ഉളളിക്ക് കൂടിയത് 40 രൂപയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിുളള മൊത്ത വിതരണക്കാര്‍ വില കൂ'ിയതാണ് ചില്ലറവിപണിയിലും വില കൂടാന്‍ കാരണമൊണ് വ്യാപാരികള്‍ പറയുത്.


ഉളളിവിലയാണ് ഏറ്റവും പൊളളിക്കുത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 രൂപയെങ്കില്‍ ഇപ്പോള്‍ 100 മുതല്‍ 110 വരെ. സവാള കിലോയ്ക്ക് 30 രൂപയായിരുത് 40 ആയി. ഉരുളക്കിഴങ്ങ് 28ല്‍ നി് 40. തക്കാളിക്ക് വില ഇര'ിയായി. 20 രൂപയില്‍ നി് 40, ബീന്‍സ്, പച്ചമുളക് എിവയ്ക്കും വില വലിയതോതില്‍ കൂടി. ലോക്ഡൗ എങ്കിലും തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തുവരുടെ തിരക്കാണ്. ഏറെക്കാലം കേടുകൂടാതിരിക്കു പച്ചക്കറികള്‍ കൂടുതല്‍ വാങ്ങിക്കൂ'ുകയാണ് ആളുകള്‍. ഉള്ളി, സവാള എിവയും ഉരുളക്കിഴങ്ങുമൊക്കെയാണ് ആളുകള്‍ ഏറെ വാങ്ങി വയ്ക്കുത്. വില കൂടുതും അതുകൊണ്ടുത.െ.തമിഴ്‌നാ'ില്‍ നിുമുളള ലോഡുകള്‍ വരുത് കുറ!ഞ്ഞു. മൊത്തവില്‍പനക്കാര്‍ വില കൂ'ിയതിനാല്‍ മറ്റ് വഴിയില്ലൊണ് ചില്ലറ വില്‍പ്പനക്കാരുടെ വാദം.

 










<

JEEVAN TV NEWS

JEEVAN TV NEWS