jeevan news online

വാർത്തകൾ വിശദമായി

ലോക്ഡൗ ലംഘിച്ച് പുറത്തിറങ്ങുവരെ പിടിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തൃശൂര്‍ പോലീസ്. നടപടികളുടെ ഗൗരവം കണക്കിലെടുക്കാതെ പുറത്തിറങ്ങുവരെ നിരീക്ഷിക്കാനാണ് ഡ്രോ ഉപയോഗിക്കുത്.


കൊറോണ പ്രതിരോധത്തിന് രാജ്യം മുഴുവനും ലോക്കഡോ ചെയ്തി'ും അനാവശ്യയാത്ര നടത്തുവരെ പരിശോധിക്കാനാണ് തൃശൂര്‍ പോലീസ് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുത്. ഡ്രോ ഉപയോഗിക്കുവരുടെ അസോസിയേഷനുമായി ബന്ധപ്പെ'ാണ് തൃശ്ശൂര്‍ സിറ്റി പോലീസ് ഇത്തരമൊരു നടപടിയെടുത്തതെ് പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ ഇലെ തേക്കിന്‍കാട് മൈതാനത്ത് തെക്കേ ഗോപുരനടയില്‍ ഡ്രോ പറപ്പിച്ചു പോലീസ് പരിശോധന നടത്തിയിരുു. ഡ്രോണുകള്‍ ആദ്യം തിരക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും പിീട് ആ സ്ഥലങ്ങളിലേക്ക്  പോലീസ് പരിശോധനക്കായി എത്തുമെും കമ്മീഷണര്‍ പറഞ്ഞു . ഇുമുതല്‍ ഡ്രോ ഉപയോഗിച്ചുള്ള പരിശോധന കര്‍ശനമാക്കിയെും അദ്ദേഹം അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS