jeevan news online

വാർത്തകൾ വിശദമായി

പുതുതായി സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ ആറ് പേര്‍ക്ക് പരിശോധനയില്‍ നെഗറ്റീവ് ആണെ് വ്യക്തമായി'ുണ്ട്. ആകെ 12 പേര്‍ രോഗവിമുക്തരായി'ുണ്ടെ് മുഖ്യമന്ത്രി വ്യക്തമാക്കി.


ഇ് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ പാലക്കാട്, മൂു പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തി', ഒരാള്‍ കോഴിക്കോട് എിവിടങ്ങളിലാണ്. നാലുപേര്‍ ദുബായില്‍നിും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എിവിടങ്ങളില്‍നിും വതാണ്. മൂു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്.തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് 76542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS