jeevan news online

വാർത്തകൾ വിശദമായി

രാജ്യമാകെ ലോക്ക് ഡൗ നിലവില്‍ വ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തുടരണമെ് ചീഫ് സെക്ര'റി ടോം ജോസ്. പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെും അദ്ദേഹം പറഞ്ഞു.


മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണം. നിലവില്‍ താമസിക്കു മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്‌കര്‍ഷിക്കു സുരക്ഷാനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം. രാജ്യമാകെ ലോക്ഡൗ പ്രഖ്യാപിച്ചി'ുള്ള സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചി'ുള്ളതിനാലും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമു'ുള്ള സാഹചര്യമാണുള്ളത്. കേരള അതിര്‍ത്തികളില്‍ ആരെങ്കിലും എത്തിച്ചേര്‍ാല്‍ അവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെും ചീഫ് സെക്ര'റി അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS