jeevan news online

വാർത്തകൾ വിശദമായി

ബ്രി'നിലെ അടുത്ത കിരീടാവകാശി ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊ'ാരം തയൊണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.


കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയെ കൊ'ാരത്തില്‍ നി് മാറ്റിയിരുു. കൊ'ാരത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് രാജ്ഞിയെ മാറ്റിയതൊണ് ഇലെ കൊ'ാരം അറിയിച്ചതെങ്കിലും ഇ് രാജകുമാരന് ത െരോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുു.
നിലവില്‍ സ്‌കോ'്‌ലന്‍ഡിലെ കൊ'ാരത്തിനകത്ത് ത െകര്‍ശനമായ ഐസൊലേഷനിലാണ് എഴുപത്തിയൊുകാരനായ ചാള്‍സ് രാജകുമാരന്‍ കഴിയുത്. എഴുപത്തി രണ്ടുവയസ്സുള്ള ഭാര്യ കാമില പാര്‍ക്കറും മകന്‍ വില്യമും കുടുംബവും അടക്കമുള്ളവരുമായി അകലം പാലിക്കുു. രാജകുമാരന് കടുത്ത രോഗലക്ഷണങ്ങളില്ലെും ആരോഗ്യനില തൃപ്തികരമാണെുമാണ് കൊ'ാരം അധികൃതര്‍ അറിയിക്കുത്. കര്‍ശനനിരീക്ഷണത്തിലാണെും, അദ്ദേഹത്തെ പരിപാലിക്കാനായി ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചി'ുണ്ടെും കൊ'ാരം വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS