jeevan news online

വാർത്തകൾ വിശദമായി

കോവിഡ് 19 ന്റെ വ്യാപനം തടയുതിനായി കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നടപടികള്‍ ആരംഭിച്ചു. ജില്ലയില്‍ പുതുതായി ഒരു സ്ത്രീ ഉള്‍പ്പടെ 6 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് പൊലീസ് കടുത്ത നടപടികളിലേയ്ക്ക് കടത്‌


കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി കോവിഡ്19 സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യു.കെയില്‍ നിും നാ'ിലെത്തിയതാണ്. 23, 29 വയസ്സുള്ള രണ്ട് ചന്ദ്രഗിരി സ്വദേശികള്‍, 60, 26 വയസ്സുള്ള രണ്ട് പുളിക്കൂര്‍ സ്വദേശികള്‍, 29 വയസ്സുള്ള പുല്ലൂര്‍ സ്വദേശി, 33 വയസ്സുള്ള കുഡ്‌ലു സ്വദേശി എിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ കൂടുതലായി ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ 76 കേന്ദ്രങ്ങളിലായി 2440 കിടക്കകളാണ് ഒരുക്കിയത്. അതേസമയം ജില്ല പൂര്‍ണമായും അടച്ചി' സാഹചര്യത്തില്‍ പൊലീസ് നിയമം കര്‍ശനമാക്കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. രാവിലെ 11നും വൈകീ'് 5 നുമിടയില്‍ അവശ്യസാധനങ്ങള്‍ക്കായി മാത്രം ആളുകള്‍ക്ക് പുറത്തിറങ്ങാം. ഈ സമയങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കു കടകള്‍ നിര്‍ബന്ധമായും തുറ് പ്രവര്‍ത്തിക്കണമെ നിര്‍ദ്ദേശവും ജില്ലാഭരണകൂടം നല്‍കിയി'ുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS