jeevan news online

വാർത്തകൾ വിശദമായി

ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടു. നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചി'ുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും കൂ' മരണങ്ങള്‍ തുടരുകയാണ്.


ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ ഇലെ മരിച്ചത് 489 പേരാണ്. അതേസമയം, യൂറോപ്പിലും അമേരിക്കയിലും കൊവിഡ് കൊടുങ്കാറ്റുപോലെ പടരുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. ഇറ്റലിയില്‍ മരണം ആറായിരം കടു. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍, ജര്‍മനി, ഇറാന്‍ എീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തില്‍ കൂടുതലുള്ളത്. ഇവിടങ്ങളിലെ അവസ്ഥ ഓരോ നിമിഷവും സങ്കീര്‍ണമാവുകയാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കുറവ് അമേരിക്കയില്‍ അടക്കം വലിയ പ്രശ്‌നമായി മാറുമെ് വിദഗ്ധര്‍ മുറിയിപ്പ് നല്‍കി. അമേരിക്കയിലെ ജനങ്ങളില്‍ പകുതിയും നിര്‍ബന്ധിത ഗാര്‍ഹികവാസത്തിലാണ്. ബ്രി'നില്‍ ആറരക്കോടി ജനങ്ങളാണ് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിയത്. ബ്രി'ന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയൊണ് സാഹചര്യത്തെ പ്രധാനമന്ത്രി ബോറിസ് ജോസ വിശേഷിപ്പിച്ചത്. ആദ്യ ഘ'ത്തില്‍ ആള്‍ക്കൂ'ങ്ങളെ തടയാതിരു മലേഷ്യയിലും ഇന്തോനേഷ്യയിലും രോഗം മില്‍ വേഗതയില്‍ പടരുകയാണ്. സ്‌പെയിനില്‍ മരണം 2600ഉം ഇറാനില്‍ 1900 കടു. ജയിലുകളില്‍ രോഗം പടരാതിരിക്കാന്‍ ഇറാന്‍ ഇതുവരെ 85000 തടവുകാരെ മോചിപ്പിച്ചു. ആളുകളെ നിയന്ത്രിക്കാന്‍ പ'ാളമിറങ്ങിയ പാക്കിസ്ഥാനില്‍ രോഗികളുടെ എണ്ണം ആയിരത്തോട് അടുത്തു. ഇതിനിടെ രോഗത്തില്‍ നി് കരകയറിയ ചൈന ഹുബയ് പ്രവിശ്യയിലെ യാത്രാനിയന്ത്രണം നീക്കി. വുഹാനിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ ആദ്യംവരെ തുടരും.

 










<

JEEVAN TV NEWS

JEEVAN TV NEWS