jeevan news online

വാർത്തകൾ വിശദമായി

ലോക്ക്ഡൗണിന്റെ രണ്ടാംദിനവും മുറിയിപ്പുകള്‍ അവഗണിച്ച് നിരവധി പേര്‍ വെറുതെ റോഡിലിറങ്ങി. ഇതോടെ പരിശോധന ശക്തമാക്കിയ പോലീസ് കറങ്ങാന്‍ ഇറങ്ങിയവര്‍ക്കെതിരെ കേസെടുത്തു.


അനാവശ്യമായി പുറത്തിറങ്ങരുതെും വീടുകളില്‍ കഴിയണമെുമുള്ള മുറിയിപ്പുകള്‍ അവഗണിച്ചാണ് ആളുകള്‍ കറങ്ങാന്‍ ഇറങ്ങിയത്. പോലീസ് വാഹനം തടഞ്ഞ്, എവിടേക്ക് പോകുു എ് ചോദിക്കുമ്പോള്‍ 'ദാ ഇവിടെ വരെ' എാണ് പലരുടെയും മറുപടി. പുറത്തിറങ്ങുതിന്റെ കാരണം ബോധിപ്പിക്കാന്‍ സത്യവാംഗ്മൂലം വേണമെ നിബന്ധനയൊും പലര്‍ക്കും അറിയില്ല. പോലീസ് പരിശോധനയില്‍ നിും രക്ഷപെടാന്‍ പലരും ആശുപത്രിയിലേക്ക് പോകുുവൊണ് പറയുത്.
സത്യവാംഗ്മൂലം ചോദിക്കുമ്പോള്‍ ആശുപത്രിയുടെ ചീ'ാണ് കാണിക്കുത്. ഇത്തരത്തില്‍ പുറത്തിറങ്ങിയ എല്ലാവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്യുുണ്ട്. വ്യാപകമായി ആളുകള്‍ പുറത്തിറങ്ങിയത് അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെയും ബുദ്ധിമു'ിലാക്കി.. വാഹനങ്ങള്‍ പോലീസ് തടയുതിനാല്‍ ഇവരും ദീര്‍ഘനേരം പരിശോധനയ്ക്കായി റോഡില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്. മരുിന്റെ കുറുപ്പടിയും ബാങ്ക് രേഖകളുമൊക്കെയായാണ് വെറുതെ കറങ്ങാന്‍ പലരും പുറത്തിറങ്ങുത്. ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയി'ുണ്ടെങ്കിലും കടകളില്‍നിും അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂ'ുവരുടെ എണ്ണത്തിന് കുറവുണ്ടായി'ില്ല.

 










<

JEEVAN TV NEWS

JEEVAN TV NEWS