jeevan news online

വാർത്തകൾ വിശദമായി

21 ദിവസത്തെ അഖിലേന്ത്യാ ലോക്ഡൗ പ്രഖ്യാപനം സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കുമെ ആശങ്കയിലാണ് ജനങ്ങള്‍. ഇതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്കുകടകളിലുമെല്ലാം നീണ്ട ക്യൂ രൂപപ്പെ'ു.


പ്രധാന മന്ത്രിയുടെ ആദ്യ ആഹ്വാനമായ ജനതാ കര്‍ഫ്യൂവിനെ ജനങ്ങള്‍ ആഹ്ലാദത്തോടെയും, കൗതുകത്തോടെയുമായിരുു സ്വീകരിച്ചത്. എാല്‍ കോവിഡിനെ ഒറ്റക്കെ'ായി നേരിടാന്‍ ഇന്ത്യാ മഹാരാജ്യം 21 ദിവസത്തേക്ക് പൂര്‍ണ്ണമായി അടച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍, ഭക്ഷ്യക്ഷാമമാണ് ഇപ്പോള്‍ ജനങ്ങളെ തുറിച്ചുനോക്കുത്.
എന്തെല്ലാം സംഭവിച്ചാലും ബിവറേജസുകള്‍ അടക്കില്ലായെ ഉറച്ച വിശ്വാസമുണ്ടായിരുു സംസ്ഥാനത്തെ സ്ഥിരം മദ്യപാനികള്‍ക്ക്. എാല്‍ ബാറുകള്‍ക്ക് പിാലെ ഒരു മുറിയിപ്പും ഇല്ലാതെ ബിവേറേജസ് ഓ'്‌ലെറ്റുകള്‍ കൂടി അടച്ചതോടെ അവരും നെ'ോ'ത്തിലായി. പോലീസ് പരിശോധന കര്‍ക്കശമാക്കിയതോടെ റോഡുകളില്‍ കാഴ്ച്ചകള്‍ കാണാന്‍ വാഹനങ്ങളിലും, സൈക്കിളുകളിലുമെല്ലാം കറങ്ങിനടിരുവരുടെ എണ്ണത്തിനും ഗണ്യമായ കുറവുണ്ടായി'ുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS