jeevan news online

വാർത്തകൾ വിശദമായി

കോവിഡ് വൈറസ് നിയന്ത്രണ യത്‌നത്തില്‍ എറണാകുളം ജില്ല കേരളത്തിനു മാതൃകയാണെ് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ജില്ലയില്‍ നീരീക്ഷണത്തിലുള്ള മുഴുവന്‍ പേരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ റിയല്‍ ടൈം ട്രാക്കിംഗിലൂടെ ശേഖരിച്ചി'ുണ്ടെും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.


ഗര്‍ഭിണികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങി കൊറോണ നിരീക്ഷണത്തിലുള്ള ഏതൊരാള്‍ക്കും ആവശ്യമായ എല്ലാ ചികില്‍സയും നല്‍കാന്‍ എറണാകുളം ജില്ല സജ്ജമായിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് ഡോക്ടര്‍ ലൈവ് മാതൃകയില്‍ കളക്ടറുടെ ഫേസ്ബൂക്ക് പേജില്‍ ഒരു മണിക്കൂര്‍ വിദഗ്ദരുമായി തങ്ങളുടെ സംശയങ്ങള്‍ പങ്കുവെയ്ക്കാനൂം അവസരമൊരുക്കിയി'ുണ്ട്.
 (വി.എസ് സുനില്‍ കുമാര്‍, മന്ത്രി)
പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ മുതലായവ ഹോര്‍'ികോര്‍പ്പ്, വിഎച്ച്പിസികെ എിവയുടെ സഹകരണത്തോടെ ഓലൈനില്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെും അദ്ദേഹം അറിയിച്ചു.
(വിഎസ് സുനില്‍ കുമാര്‍, കൃഷി വികസന മന്ത്രി)
വരും ദിവസങ്ങളില്‍ ലോക്ക് ഡൗണിന്റെ കാര്യത്തില്‍ ജില്ല കൂടുതല്‍ കര്‍ശനമാകുമെും മന്ത്രി പറഞ്ഞു. വര്‍ത്താ സമ്മേളനത്തില്‍ കളക്ടര്‍ എസ് സുഹാസ്, ആരോഗ്യ വിഭാഗം മേധാവികള്‍ തുടങ്ങിയവരും സംബന്ധിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS