jeevan news online

വാർത്തകൾ വിശദമായി

ലോക്ഡൗണിനോടനുബന്ധിച്ച് വാഹനഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയി'ും അനാവശ്യമായി നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ പോലീസ് തിരിച്ചയച്ചു.. കൊറോണ പ്രതിരോധത്തിനായി സാമൂഹ്യ അകലം പാലിക്കാന്‍ നിര്‍ദ്ദേശിച്ചി'ും ഗൗരവം കണക്കിലെടുക്കാതെ പുറത്തിറങ്ങിയവരെയാണ് തിരിച്ചയച്ചത്.


മണ്ണുത്തി റോഡിലും പുഴയ്ക്കല്‍പാടത്തുമാണ് വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചപ്പോള്‍ പോലീസ് ഇടപെ'് അവശ്യസാധനങ്ങളുടെ വണ്ടികള്‍ മാത്രം കടത്തിവി'ത്.  കൊറോണ പ്രതിരോധത്തിനായി ലോക്ഡൗ പ്രഖ്യാപിച്ചി'ും അനാവശ്യമായി സ്വകാര്യവാഹനങ്ങള്‍ ധാരാളം നിരത്തിലിറങ്ങി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ജനങ്ങള്‍ അതിന്റെ ഗൗരവം കണക്കിലെടുക്കാതെ പുറത്തിറങ്ങുതാണ് പൊലീസിനെ ബുദ്ധിമു'ിക്കുത്.  അതേസമയം ലോക്ഡൗണായി'ും ശക്തന്‍ മാര്‍ക്കറ്റില്‍ വലിയ ജനത്തിരക്ക് അനുഭവപ്പെ'ു. സാമൂഹ്യ അകലം പാലിക്കണമെ് പറയുമ്പോഴും യാതൊരുവിധ മുന്‍കരുതെലെടുക്കാതെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ ആശങ്കക്കിടയാക്കുുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS