jeevan news online

വാർത്തകൾ വിശദമായി

കോവിഡ് 19- സുരക്ഷയുടെ ഭാഗമായി എറണാകുളം സറൈസ് ഹോസ്പിറ്റലിന്റെ സേവനങ്ങള്‍ ഇനിമുതല്‍ വീടുകളിലേക്കും. പദ്ധതിയുടെ ഉദ്ഘാടനം പി.ടി തോമസ് എംഎല്‍എ നിര്‍വ്വഹിച്ചു.


കോവിഡ് 19 പടര്‍ു പിടിക്കു സാഹചര്യത്തില്‍, ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുതിനു വേണ്ടിയാണ് എറണാകുളം കാക്കനാട് സറൈസ് ടീം പുതിയ സംവിധാനം ഒരുക്കിയിരിക്കുത്. ഠബ്രക്ക് ദി ചെയിന്‍ - ഹോസ്പിറ്റല്‍ കംസ് ഹോം എ ഈ
പദ്ധതിയുടെ ഭാഗമായി ഇനിമുതല്‍ സറൈസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വീടുകളിലെത്തിയും രോഗികളെ പരിശോധിക്കും. ഇതിനായി 99618 66777 എ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യണം. പദ്ധതി എംഎല്‍എ പി.ടി തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ആരോഗ്യ മേഖലയ്ക്ക് മുഴുവന്‍ മാതൃകയാക്കാവു നവീന ആശയമാണ് സറൈസ് ഇവിടെ നടപ്പിലാക്കിയിരിക്കുതെ് ചടങ്ങില്‍ പി.ടി തോമസ് എംഎല്‍എ പറഞ്ഞു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമല്ല, എല്ലാത്തരം രോഗികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താമെ് ആശുപത്രി മെഡിക്കല്‍ ഡയറ്ക്ടര്‍ ഡോ കെ.ആര്‍ പ്രതാപ് കുമാര്‍ അറിയിച്ചു.
(ഡോ കെ.ആര്‍ പ്രതാപ് കുമാര്‍, മെഡിക്കല്‍ ഡയറക്ടര്‍)
ചടങ്ങില്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഹഫീസ് റെഹ്മാന്‍, എംഡി പര്‍വ്വീ ഹഫീസ്, സിഒഒ സുബാഷ് സ്‌കറിയ, തുടങ്ങിയവരും സംബന്ധിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS