jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ എല്ലാ വാഹന സര്‍വീസുകളും നിര്‍ത്തണമെ് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യത്തിനും അവശ്യ സാധനങ്ങള്‍ വാങ്ങാനും മാത്രം യാത്ര മതിയെും മുഖ്യമന്ത്രി പറഞ്ഞു...


ഇു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എ് ഉറപ്പാക്കി. സംസ്ഥാനത്ത് ലോക് ഡൗ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇ്. നമ്മുടെ നാ'ില്‍ ആദ്യമായാണ് ഇങ്ങനെയൊു സംഭവിക്കുത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലാണു വേണ്ടത് എും മുഖ്യമന്ത്രി
എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്‌സി, ഓ'ോ എിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ െ്രെഡവര്‍ക്കു പുറമേ ഒരു മുതിര്‍ ആള്‍ക്കു മാത്രമാണു യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചില്‍ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാര്‍'്‌മെന്റ് സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, മു', ഇറച്ചി, കോഴി, കുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതല്‍ വൈകി'് അഞ്ചു മണിവരെ പ്രവര്‍ത്തിക്കണം. എും മുഖൈമന്ത്രി പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS