jeevan news online

വാർത്തകൾ വിശദമായി

2018-19ലെ ആദായനികുതി റി'േ ഫയല്‍ചെയ്യാനുള്ള അവസാന തിയതി 2020 ജൂ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നി് 9 ശതമാനമാക്കി.


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വീഡിയോ കോഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.&ിയുെ;
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റി'േ ഫയല്‍ ചെയ്യാനുള്ള തിയതി ജൂ 30 വരെയാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തിയതി ജൂ 30 വരെ നീ'ിയതായും മന്ത്രി പറഞ്ഞു. നടപടികള്‍ പുരോഗമിക്കുകയാണെും സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെും മന്ത്രി കൂ'ിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS