jeevan news online

വാർത്തകൾ വിശദമായി

കൊറോണ വ്യാപനം തടയുതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ഡൗ. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്.


ഇ് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗ നടപ്പാക്കുക. കോവിഡ് 19നെ നേരിടാന്‍ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാകും. വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പാക്കിയതായി അറിയിച്ചത്.
ഇ് രാത്രി 12 മണി മുതല്‍ ഒരാളും വീടിന് പുറത്തേക്ക് പോവരുത്. ദേശീയ വ്യാപകമായ കര്‍ഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോവുത്.രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വത്.

 










<

JEEVAN TV NEWS

JEEVAN TV NEWS