jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തു ലോക്ക്ഡൗ പൂര്‍ണം. കര്‍ശന പരിശോധനയാണ് പോലീസ് നടത്തുത്. അനാവശ്യ,മായി പുറത്തിറങ്ങുവര്‍ സത്യവാങ്മൂലം നല്‍കണം.


കോവിഡ് വ്യാപനം തടയാനായി  കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനമാകെ 31 വരെ സമ്പൂര്‍ണ്ണ മായും ലോക്ക് ഡൌ ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍  നടപടിയോട് ആദ്യമണിക്കൂറുകളില്‍ ജനം തണുപ്പന്‍ പ്രതികരണമാണ് നടത്തിയത്. സ്വകാര്യ വാഹജനങ്ങളും ഓ'ോകളും ചെറിയ ആവശ്യങ്ങള്‍ക്കായി പോലൂംമ് നിരത്തിലിറങ്ങി എാല്‍ സമയം കഴിയുംതോറും പോലീസ് നടാപാടി കടുപ്പിച്ചതോടെ പൊതു സ്ഥലത്ത് ജനസാിധ്യം പൂര്‍ണമായി കുരബിജൂ .. ഓ'ോകളും മറ്റുയ സ്വകാര്യ വാഹങ്ങളിലും വരു വ്യക്തികള്‍ക്ക് കടുത്ത നാടടപടി മുറിയിപ്പ് നല്‍കി പൂര്‍ണ ലോക്ക് ടൗണിലേക്ക് എത്തിക്കുക എത് പോലീസിന് ശ്രെമകരമായിരുു
അതിനിടയ്ക്ക് ലോക്ക് ഡൌ എന്തെറിയാത്തവരും തലസ്ഥാന നഗരിയില്‍ ഉണ്ടായിരുു എതും കൗതുക മുണര്‍ത്തി .. പലരും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ യാത്ര സൗകര്യംമ് ഇല്ലാതെ പെ'് പോവുകയായിരുു
ഏതായാലും പോലീസ് പരിശോധനായും നിയന്ത്രണവും കര്‍ക്കശമാക്കിയതുകൊണ്ടു ത െവരും ദിവസങ്ങളില്‍ തുണികൊച്ചുമ്മ ലോക്ക് ഡൌ എ ആശയം വിജയം കാണും എ് ത െപ്രതീക്ഷിക്കാം

 










<

JEEVAN TV NEWS

JEEVAN TV NEWS