jeevan news online

വാർത്തകൾ വിശദമായി

കൊല്ലം അഞ്ചലില്‍ കൊറോണകെയര്‍ സെന്ററിനായി അവശ്യപ്പെ' പ്രവര്‍ത്തനരഹിതമായ ആശുപത്രികെ'ി'ം വി'ുനല്‍കിയില്ല. ഇതേതുടര്‍് റവന്യു വകുപ്പ് കെ'ിടം പൂ'ുപൊളിച്ച് ഏറ്റെടുത്തു.


കോവിഡ് 19 വ്യാപനത്തെ തുടര്‍് കൊറോണ കെയര്‍സെന്റര്‍ തയ്യാറാക്കാനായി ആവശ്യപ്പെ' പ്രവര്‍ത്തനരഹിതമായ ആശുപത്രി കെ'ിടം വി'ുനല്‍കാന്‍ ഉടമ തയ്യാറാകാത്തതിനെ തുടര്‍ാണ് കെ'ിടം റവന്യുവകുപ്പ് ഏറ്റെടുത്തത്. അഞ്ചലില്‍ പ്രവര്‍ത്തിച്ചുവിരു മെറ്റേണിറ്റി ഹോസ്പിറ്റല്‍ കെ'ിടമാണ് പുനലൂര്‍
തഹസില്‍ദാര്‍ നിര്‍മ്മല്‍കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യുസംഘം പൂ'ുപൊളിച്ചു എറ്റെടുത്തത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ാണ് നടപടി. തുടര്‍് ഈ കെ'ിടത്തില്‍ വെള്ളം, വൈദ്യുതി എിവ ഉറപ്പാക്കാന്‍ ബന്ധപ്പെ' വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ'ിടത്തിലും പരിസരത്തും ശുചിത്വം ഉറപ്പാക്കാന്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് സെക്ര'റിക്കും നിര്‍ദേശം നല്‍കി.

 










<

JEEVAN TV NEWS

JEEVAN TV NEWS