jeevan news online

വാർത്തകൾ വിശദമായി

കോവിസ് 19 പടരു സാഹചര്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ കര്‍ശന നടപടിയുമായി പോലീസ്. അനാവശ്യമായി നഗരത്തില്‍ ഇറങ്ങു വാഹനങ്ങള്‍ പൂര്‍ണമായും തിരിച്ചയച്ചു. കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രത്യേക കൊറോണ ആശുപത്രിയാക്കി.


കണ്ണൂരിലും സമീപ ജില്ലകളിലും  കൊറോണ ബാധിതരുടെയും വൈറസ് ബാധ സംശയിക്കുവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ്  കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രത്യേക കൊറോണ ആശുപത്രിയാക്കി  മാറ്റിയത്  .കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ജില്ലാ കലക്ടര്‍ ടി. വി സുഭാഷ് ഏറ്റെടുക്കുകയായിരുു . 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊറോണ ആശുപത്രിയായി മെഡിക്കല്‍ കോളേജിനെ ഏറ്റെടുത്തത്.   ജീവനക്കാര്‍, സൗകര്യങ്ങള്‍ എിവ ഉള്‍പ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്. മെഡിക്കല്‍ കോളേജിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുത്ത് പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. അതിനിടെ
സംസ്ഥാനത്ത് ലോക്ക്ഡൗ പ്രഖ്യാപിച്ചതിന്റെ ഭാഗമായി കണ്ണൂരില്‍  കര്‍ശന നടപടിയാണ് പോലീസ് സ്വീകരിക്കുത്.   അനാവശ്യമായി എത്തു വാഹനങ്ങള്‍ എസ്.പി യ തീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ തടഞ്ഞു തിരിച്ചയച്ചു.
അത്യാവശ്യ  കാര്യത്തിന് പോകു വാഹനങ്ങള്‍ മാത്രമാണ് കട് പോകാന്‍ അനുവദിച്ചത് .
കണ്ണൂരിന്റെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം പോലീസ് പരിശോധന കര്‍ശനമാക്കിയി'ുണ്ട്. വരും ദിവസങ്ങളില്‍ നിര്‍ദേശം മറികടു ആളുകള്‍ റോഡില്‍ ഇറങ്ങിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെും പോലീസ് അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS