jeevan news online

വാർത്തകൾ വിശദമായി

കണ്ണൂരില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 15 ആയി. ആയിരംപേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കൊറോണ കെയര്‍ സെന്ററുകളും ജില്ലയില്‍ സജ്ജമാക്കി. ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെ് കളക്ടര്‍ പറഞ്ഞു.


ദുബൈയില്‍ നിുമെത്തിയ അഞ്ചു പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ അതീവ ജാഗ്രത തുടരുു.  ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തി. നഗരത്തിലെ അടക്കം ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുു. അത്യാവശ്യത്തിനു മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുത്. ഹോം ഐസോലേഷനില്‍ കഴിയാന്‍ ബുദ്ധിമു'ുള്ളവര്‍ക്കായി 1000 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കൊറോണ കെയര്‍ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാന്‍ എ, ബി, സി പ്രകാരം യഥാക്രമം 80, 96, 250 ബെഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയി'ുണ്ട്.   ഐസൊലേഷനില്‍ കഴിയുവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുത് ശ്രദ്ധയില്‍പ്പെ'ാല്‍ പോലീസ് സേനയുടെ സഹായം ഉപയോഗിക്കും.
സംസ്ഥാനത്ത് ലോക്ക്ഡൗ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുവാനുള്ള നടപടികളും സ്വീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമായി പ്രവര്‍ത്തനം ക്രമീകരിക്കും.  ഭക്ഷ്യവസ്തുക്കളുടെയും മറ്റും ലഭ്യത ഓലൈന്‍ മുഖേനയും ഹോം ഡെലിവറി മുഖേനയും രോഗബാധ തടയുതിനുള്ള ആവശ്യമായ മുന്‍കരുതല്‍ എടുത്തുകൊണ്ട് ഉറപ്പുവരുത്തും. സര്‍ക്കാര്‍തലത്തിലുള്ള സൗകര്യങ്ങള്‍ പോരാതെ വരുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വാഗ്ദാനം ചെയ്ത സൗകര്യവും ഉപയോഗപ്പെടുത്തുമെ് ജില്ലാ കളക്ടര്‍ അറിയിച്ചു. മറ്റ് അവശ്യവസ്തുക്കളുടെ ലഭ്യത പൊതു വിപണിയില്‍ ഉറപ്പുവരുത്തുമെും കളക്ടര്‍ വ്യക്തമാക്കി. കണ്ണൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം എഴുപത് കവിഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS