jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ലോക്ക്ഡൗ പൂര്‍ണമാക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും വാഹന പാരിശോധനയ്ക്കിറങ്ങി.. തലസ്ഥാനത്തു കേശവ ദാസപുരം റോഡിലാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ ഡി ജി പി മനോജ് അബ്രഹാമും പരിശോധനയ്ക്കിറങ്ങിയത്


കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു ആകാമാനാം ലോക്ക് ഡൌ പ്രഖ്യാപിച്ച  സാഹചര്യത്തില്‍ ജനങളുടെ സഹകാരണം ഉറപ്പാക്കുതില്‍ രാവിലെ മുതല്‍ പോലീസ് ന േപണിപ്പെ'ു ..സ്വകാര്യ വാഹനങ്ങള്‍ നവശ്യമായി പുറത്തിറങ്ങു സാഹചര്യത്തിലായാണ് കര്‍ശന നടപടികള്‍ എടുക്കാന്‍ സംസ്ഥാന പോലീസ് മേധവി ലോക് നാഥ് ബെഹ്‌റ ആഹ്വനം ചെയ്തത്
നാളെ രാവിലെ മുതല്‍  സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുവര്‍ ഉയാത്രയുടെ ഉദ്ദേശം വിശദീകരിക്കു സത്യവാങ്മൂലം നിര്‌ബെന്ധമായും കരുതാനാമ്മ ഇംഎംനും അനാവശ്യയ യാത്രകള്‍ നടത്തുവര്‍ക്കെതിരെ ക്‌ളടുത്ത നടപടികള്‍ ഉണ്ടാകുതാണെും ഉ ഏ ജ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS