jeevan news online

വാർത്തകൾ വിശദമായി

ലോക്ഡൗണുമായി കൊച്ചി നഗരം പൂര്‍ണ്ണമായും സഹകരിക്കുകയാണ്. നിരത്തുകള്‍ വിജനമാണെങ്കിലും പോലീസ് വരുവാഹനങ്ങളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുുണ്ട്.


ആവശ്യ സാധനങ്ങളുടെ പ'ികയില്‍പെ' കടകളൊഴികെ മറ്റെല്ലാ കടകളും ത െനഗരത്തില്‍ അടഞ്ഞുകിടക്കയാണ്. ഓ'ോ റിക്ഷകള്‍ക്കും, ടാക്‌സികള്‍ക്കും അത്യാവശ്യത്തിനു ഓടാമെങ്കിലും അവയും പോലീസ് തടഞ്ഞു നിര്‍ത്തി ഓ'ത്തിന്റെ അത്യാവശ്യം ചോദിച്ചറിയുകയും, വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ ഉള്ളെ് ഉറപ്പുവരുത്തുകയും ചെയ്യുുണ്ട്. ഹോ'ലുകളിലും ഭൂരിഭാഗവും നഗരത്തില്‍ അടഞ്ഞു കിടക്കുകയാണ്. ഓലൈന്‍ ഫൂഡ് സപ്ലൈ ഓര്‍ഡറുകള്‍ അധികമുള്ള ചില കടകള്‍ തുറിരിപ്പുണ്ട്. പൊതുജനങ്ങള്‍ക്കും ഇക്കടകളില്‍ ഭക്ഷണം പാഴ്‌സലായേ കൊടുക്കുുള്ളു.

 










<

JEEVAN TV NEWS

JEEVAN TV NEWS