jeevan news online

വാർത്തകൾ വിശദമായി

കൊറോണ വൈറസ് വ്യാപനം തടയുതിനായി പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടക്കുകയും വിമാനസര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തു. ഇതോടെ രാജ്യംവിടാന്‍ കഴിയാത്ത സന്ദര്‍ശകരെ നിയമാനുസൃതം യുഎഇയില്‍ തുടരാന്‍ ഭരണകൂടം അനുവാദം നല്‍കി. അതിനിടെ ഒമാനിലെ എല്ലാ വാണിജ്യസ്ഥാപനങ്ങളും അടച്ചിടണമെ് റീജ്യണല്‍ മുനിസിപ്പാലിറ്റീസ് മന്ത്രാലയം ഉത്തരവി'ു.


യുഎഇയിലും കൊറോണ വൈറസ് പിടിമുറുക്കുുവൊണ് റിപ്പോര്‍'ുകള്‍. രാജ്യത്ത് 45 പേര്‍ക്കുകൂടി പുതിയതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 198 ആയി. രണ്ടുമരണങ്ങളും ഇതുവരെ റിപ്പോര്‍'് ചെയ്തു. അതേസമയം, രാജ്യത്ത് 41 പേര്‍ രോഗവിമുക്തി നേടിയതായും യുഎഇ ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യുഎഇയിലെ വിനോദകേന്ദ്രങ്ങള്‍ രണ്ടു ആഴ്ചത്തേക്കു അടച്ചിരുു. പാര്‍ക്ക്, ബീച്ച്, സ്വിമ്മിംഗ് പൂള്‍, സിനിമാ തീയറ്റര്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എിവയെല്ലാം അടച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ, നിയന്ത്രണ അഥോറിറ്റിയും അറിയിച്ചു. അതേസമയം സൗദി അറേബ്യയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 562 ആയി. രണ്ടുപേര്‍ കൂടി തിങ്കളാഴ്ച സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 19 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ നിലവില്‍ വു. വൈകുരേം ഏഴ് മുതല്‍ രാവിലെ ആറു വരെ 21 ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുത്. ഈ സമയത്ത് അടിയന്തര ഘ'ത്തിലല്ലാതെ പുറത്തിറങ്ങുത് ശിക്ഷാര്‍ഹമാണ്. നിയമം ലംഘിക്കുവര്‍ക്ക് പതിനായിരം റിയാലാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇര'ിയാകും. അവശ്യ സര്‍വീസുകളെ നിരോധനാജ്ഞയില്‍ നിാെഴിവാക്കിയി'ുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയി'ുണ്ടെങ്കിലും രാജ്യത്ത് വെള്ളവും ഭക്ഷ്യധാന്യങ്ങളും സുലഭമാണെ് അധികൃതര്‍ അറിയിച്ചു. അതിനിടെ ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെ് റീജ്യണല്‍ മുനിസിപ്പാലീറ്റീസ് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഉത്തരവ്. ഒമാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 66 കടു. രോഗം വ്യാപിക്കുത് തടയാനായി ജനങ്ങള്‍ കൂ'ം കൂടുത് തടയുതിന്റെ ഭാഗമായി'ാണ് ഒമാനില്‍ കടകളുടെ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്ഷ്യോത്പങ്ങള്‍, ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫര്‍മാസികള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍ എി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS