jeevan news online

വാർത്തകൾ വിശദമായി

ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീ'ിയതായി യുവേഫ. ലോകത്താകെ കോവിഡ് 19 പടരുതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും യൂറോ 2020യും നീ'ിവെച്ചതിന് പിാലെയാണ് നടപടി.


ഇസ്താംബൂളില്‍ മെയ് 30നായിരുു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കേണ്ടിയിരുത്. മെയ് 27ന് പോളണ്ടിലെ ഡാന്‍സിഗായിരുു യൂറോപ കപ്പിന്റെ കലാശപോരാ'ത്തിനായി തെരഞ്ഞെടുത്തിരുത്. പുതുക്കിയ ദിവസത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തി'ില്ലൊണ് യുവേഫ അറിയിച്ചിരിക്കുത്. കൊറോണ വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഈ തീരുമാനമുണ്ടാവുക. അതേസമയം നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി
ഫുട്‌ബോളില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ക്ക് ഇടയാക്കുമെ സൂചന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ നല്‍കിയിരുു. ടൂര്‍ണ്ണമെന്റുകളുടേയും കളികളുടേയും ടീമുകളുടേയും എണ്ണം കുറക്കാനുള്ള നടപടിയും പരിഗണനയിലാണൊണ് ഫിഫ പ്രസിഡന്റ് അറിയിക്കുത്. കൊറോണ ഭീതിയെ തുടര്‍് യൂറോ 2020 ഒരുവര്‍ഷത്തേക്കാണ് നീ'ിവെച്ചത്. പ്രീമിയര്‍ ലീഗ് അടക്കമുള്ള യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം മാറ്റിവെച്ചി'ുണ്ട്. ലാലിഗ അടക്കം
സ്‌പെയിനിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വത്. സ്പാനിഷ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും മത്സരങ്ങള്‍ പുനരാരംഭിക്കുക.

 










<

JEEVAN TV NEWS

JEEVAN TV NEWS