jeevan news online

വാർത്തകൾ വിശദമായി

കോവിഡിനെ ചെറുക്കാന്‍ കൊച്ചി മെട്രോയും പ്രവര്‍ത്തനം നിര്‍ത്തി. ഞായറാഴ്ച നട ജനതാകര്‍ഫ്യൂവില്‍ പങ്കെടുത്ത് സര്‍വ്വീസ് നിര്‍ത്തിയ ശേഷമായിരുു മാര്‍ച്ച് 31 വരെ കൂടി സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.


കൊറോണ വൈറസ് വ്യാപനം തടയാന്‍ കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയും കൈകോര്‍ത്തു. മാര്‍ച്ച് 31 വരെ മെട്രോയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചി'ുളളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചതായി മെട്രോ അധികൃതര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ ആളുകള്‍ വീടുകളില്‍ ത െഇരിക്കണമെ പൊതു നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതു ഗതാഗത സംവിധനമായ മെട്രോയും ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചിരിക്കുത്. 2017 ജൂ 17 പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉല്‍ഘാടനം ചെയ്ത കൊച്ചി മെട്രോ, ആദ്യമായി സര്‍വ്വീസ് മുടക്കുത് 22-ാം തിയതി നട ജനതാ കര്‍ഫ്യൂവില്‍ പങ്കെടുത്തായിരുു. ആലുവാ- മഹാരാജാസ് പാതയില്‍ ശരാശരി 35000 യാത്രക്കാരാണ് മെട്രോയ്ക്കു ഉണ്ടായിരുതെങ്കില്‍, പാത തൈക്കൂടം വരെ നീ'ിയതോടെ അത് 68000 യാത്രക്കാരായി ഉയര്‍ു.
കേന്ദ്ര നഗരവികസന കാര്യ മന്ത്രാലയവും, സംസ്ഥാന സര്‍ക്കാരും സംയുക്തമായ രൂപീകരിച്ച കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, ആണ് കൊച്ചി മെട്രോയുടെ നടത്തിപ്പുകാര്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS