jeevan news online

വാർത്തകൾ വിശദമായി

കോവിഡ്19 വൈറസ് വ്യാപനത്തില്‍ ഉലഞ്ഞ് യുഎസ്. രാജ്യത്ത് 24 മണിക്കൂറിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ഇതുവരെ 419പേര്‍ മരണത്തിന് കീഴടങ്ങി. ഒറ്റദിവസം ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു.


അമേരിക്കയില്‍ 32,949പേര്‍ കൊറോണബാധിതരായി ചികില്‍സയിലാണ്. 178 പേര്‍ മാത്രം രോഗമുക്തി നേടി. അമേരിക്കയിലെ എല്ലാ സ്‌റ്റേറ്റുകളിലും രോഗബാധ റിപ്പോര്‍'് ചെയ്തി'ുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുു. പടിഞ്ഞാറന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാല്‍ കാലിഫോര്‍ണിയയാണ്. ഏറ്റവും കൂടുതല്‍ വൈറസ്ബാധയുള്ളത് ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലാണ്. 27 സ്‌റ്റേറ്റുകളില്‍ സമൂഹ വ്യാപനം റിപ്പോര്‍'് ചെയ്തി'ുണ്ട്.  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഫിഫ്റ്റീന്‍ ഡെയ്‌സ് ടു സ്ലോ ദ സ്‌പ്രെഡ്' എ പ്രചാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ചിരുു. അതില്‍ കൈകഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം, ആലിംഗനംഹസ്തദാനം എിവ ഒഴിവാക്കല്‍, കൂ'ായ്മകള്‍ ഒഴിവാക്കല്‍ എിവ ഊിപ്പറയുതോടൊപ്പം പത്തുപേരില്‍ കൂടുതലുള്ള കൂ'ംകൂടല്‍ പാടില്ലെും നിര്‍ദേശിച്ചി'ുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS