jeevan news online

വാർത്തകൾ വിശദമായി

തമിഴ്‌നാ'ില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സെക്ഷന്‍ 144 പ്രകാരം ഇ് വൈകി'് 5 മണിക്ക് ശേഷം സംസ്ഥാനത്തെവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂ'ംകൂടി നില്‍ക്കാന്‍ പാടില്ലെ് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുു.


ഒമ്പത് കൊവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചി'ുള്ളത്. തമിഴ്‌നാട് നിയമസഭയിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രസ്താവന നടത്തിയത്. കൊവിഡ് 19 പ്രതിരോധിക്കാനാണ് തിരക്കി' ഈ നടപടിയിലേക്ക് തമിഴ്‌നാട് നീങ്ങുത്. അതേസമയം, പാല്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചി, മത്സ്യവില്‍പന നിരോഝിച്ചി'ില്ല. ഇത്തരം മാര്‍ക്കറ്റുകളെല്ലാം തുറ് പ്രവര്‍ത്തിക്കുമെും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എാല്‍, ബസ്സുകള്‍, ക്യാബുകള്‍, ടാക്‌സി സര്‍വീസുകള്‍, ഓ'ോകള്‍ എീ പൊതുഗതാഗതസംവിധാനങ്ങളെല്ലാം നാളെ വൈകി'ോടെ അവസാനിപ്പിക്കും. മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. ഒപ്പം സര്‍ക്കാരോഫീസുകളും പ്രവര്‍ത്തിക്കില്ല.

 










<

JEEVAN TV NEWS

JEEVAN TV NEWS