jeevan news online

വാർത്തകൾ വിശദമായി

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 30 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും നിയമനം 24 മണിക്കുറിനകം നടത്താനും പിഎസ്‌സി തീരുമാനിച്ചു. നിലവിലെ ലിസ്റ്റില്‍ നിാണ് നിയമനം നടത്തുക


കൊവിഡ് 19നെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യം വരുമെതിനാലാണ് തീരുമാനം. കൂടുതല്‍ ഡോക്ടമാരുടെ സേവനം സര്‍ക്കാര്‍ തേടുമെ് നേരത്തെ മുഖ്യമന്ത്രി ത െവ്യക്തമാക്കിയിരുു. ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളും നേരത്തെ മാറ്റിവയ്ക്കുതായി നേരത്തെ ത െപിഎസ്!സി അറിയിച്ചിരുതാണ്. ഒഎംആര്‍, കായികക്ഷമതാ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിവച്ചി'ുള്ളത്. ഏപ്രില്‍ മാസത്തെ ഇന്റര്‍വ്യൂ പ്രോ?ഗാം പുതുക്കി പ്രസിദ്ധീകരിക്കും. ആരോഗ്യവകുപ്പിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയുടെയും വനിതാ പൊലീസ് കോസ്റ്റബിള്‍ തസ്തികയുടെയും റാങ്ക് ലിസ്റ്റുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയുടെ നിയമനശുപാര്‍ശ നടത്താനും നേരത്തെ പിഎസ്!സി തീരുമാനിച്ചിരുു. അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള സര്‍'ിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതിയും നീ'ിവച്ചി'ുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS