jeevan news online

വാർത്തകൾ വിശദമായി

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തുനി് മുതിര്‍ കോഗ്രസ് നേതാവ് കമല്‍നാഥ് രാജിവെച്ചതിന് പിാലെയാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുത്.


ഇത് നാലാം തവണയാണ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുത്.&ിയുെ; വിശ്വാസവോ'െടുപ്പിന്&ിയുെ;സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കുതിന് തൊ'ുമുമ്പാണ് കമല്‍നാഖ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ജ്യോതിരാദിത്യ സിന്ധ്യയും കോഗ്രസിന്റെ 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് കമല്‍നാഥ് സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായത്. എംഎല്‍എമാരെ തിരിച്ചുപിടിക്കാന്‍ കോഗ്രസ് ശ്രമിച്ചുവെങ്കിലും വിഫലമാവകുയായിരുു.

 










<

JEEVAN TV NEWS

JEEVAN TV NEWS