jeevan news online

വാർത്തകൾ വിശദമായി

ലോക്ക്ഡൗ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കാസര്‍ഗോ'േയ്ക്ക് മുതിര്‍ ഉദ്യോഗസ്ഥരെത്തും. മതിയായ കാരണമില്ലാതെ യാത്ര ചെയ്യുവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.


കോവിഡ് 19ന്റെ വ്യാപനം തടയുതിനായി കാസര്‍ഗോഡ് ജില്ലയിലെ 17 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാവുത് വരെ അടച്ചിടാനാണ് നിര്‍ദ്ദേശം. പൊതുഇടങ്ങളില്‍ കൂ'ംകൂടി നില്‍ക്കുതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യയാത്രയും നിരോധിച്ചു. മതസ്ഥാപനങ്ങള്‍, വിനോദസ്ഥാപനങ്ങള്‍ എിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങള്‍ വില്‍ക്കു വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11നും വൈകീ'് 5നും ഇടയ്ക്ക് തുറക്കാം. എാല്‍ കടകളിലെത്തുവര്‍ ഒരമീറ്റര്‍ അകലം പാലിച്ച് നില്‍ക്കണമെ് നിര്‍ദ്ദേശമുണ്ട്. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക്ക്, സാനിറ്റൈസര്‍ എിവ ഉപയോഗിക്കണം. ഇവ പാലിക്കുുണ്ടെ് ഉറപ്പ് വരുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയി'ുണ്ട്. ജില്ലയില്‍ 733 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 41 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. ദിവസവും കാസര്‍ഗോഡ് ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍'് ചെയ്യുതിനാല്‍ ജില്ലാ ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും ഐസോലേഷന്‍ സംവിധാനം വിപുലപ്പെടുത്തി. കൂടാതെ കെയര്‍വെല്‍ ആശുപത്രിയിലും ഐസോലേഷന്‍  സജ്ജീകരിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS