jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ആശങ്ക പടര്‍ത്തു കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുതിന്റെ ഭാഗമായി സംസ്ഥാനം പരിപൂര്‍ണമായും അടച്ചിടണമെ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെ'ു


സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ ഉണ്ടായപ്പോള്‍ ത െഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കൊവി!ഡ് കട്രോള്‍ സെല്‍ ( സിസിസി) രൂപീകരിച്ച് സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍തുണ നല്‍കി വരുകയാണ്.  .  . ഇത് കൂടാതെ രോ?ഗികള്‍ ഡോക്ടര്‍മാരെ കാണുതിന് വേണ്ടി വ് കാത്ത് നില്‍ക്കു സമയം കുറയ്ക്കണം.  കൂ'ിരുപ്പുകാരായാ 18 വയസില്‍ താഴെയുള്ളവരും, 65 വയസിന് മുകളില്‍ ഉള്ളവരും നില്‍ക്കാന്‍ പാടില്ല.ഒ.പി പൂര്‍ണമായും നിര്‍ത്തി വെച്ച് അത്യാഹിത വിഭാ?ഗങ്ങളിലൂടെയുള്ള സൗകര്യം ലഭ്യമാക്കുെം സ്വകാര്യ പ്രാക്ടീവ് നിര്‍ത്തി വെക്കു അവസരത്തില്‍ ഫോ, വാ'്‌സ്ആപ്പ് തുടങ്ങിയവ വഴിയുള്ള കസള്‍'േഷന്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി ഐഎംഎ ത െഒരു ആപ്പ് തയ്യാറാക്കുമെും ഐഎംഎ സംസ്ഥാന പ്രസിഡന്റ്എബ്രഹാം വര്‍?ഗീസ് അറിയിച്ചു.
സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം പാലിക്കാന്‍ ഒരു വിഭാ?ഗം പേര്‍ എങ്കിലും തയ്യാറാകാത്ത സാഹചര്യത്തില്‍ ആശുപത്രി പരിസരം നിരോധിത മേഖലയായി പ്രഖ്യാപിച്ച് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെും ഐഎംഎ ആവശ്യപ്പെ'ു.
 സംസ്ഥാനത്തെ ആരോ?ഗ്യ പ്രവര്‍ത്തകരെ പ്രോത്സാഹിക്കുതിനൊപ്പം അവര്‍ക്ക് വേണ്ട സുരക്ഷാ ഉപകരങ്ങള്‍ നല്‍കുകയും, ആരോ?ഗ്യ പ്രവര്‍ത്തകര്‍ക്ക് ആരോ?ഗ്യ ഇന്‍ഷറന്‍സ് ലഭ്യമാക്കാനുള്ള നടപടി സ്വീകരണക്കണമെും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍ സുള്‍ഫി ആവശ്യപ്പെ'ു.

 










<

JEEVAN TV NEWS

JEEVAN TV NEWS