jeevan news online

വാർത്തകൾ വിശദമായി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എ'ുവരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും ഇനി കോടതി പരിഗണിക്കുക.


ആഴ്ചയില്‍ ഇനി രണ്ടുദിവസം മാത്രമാണ് കോടതി ചേരുക. ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം ത െകോടതികളില്‍ ആള്‍ക്കൂ'ം ഒഴിവാക്കണമെ നിര്‍ദേശം നല്‍കിയിരുു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എായിരുു നിര്‍ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുുമില്ല. അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പടെ ചീഫ് ജസ്റ്റിസിനെ നേരി'് കണ്ട് ഹൈക്കോടതി അടച്ചിടുതാകും ഉചിതമെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറി. ഇതിനു പിാലെയാണ് ഹൈക്കോടതി താല്‍ക്കാലികമായി അടയ്ക്കുത്. ഏപ്രില്‍ എ'ിന് കോടതിയുടെ മധ്യവേനല്‍ അവധി ആരംഭിക്കും. അുവരെ കോടതി അടയ്ക്കാനാണ് തീരുമാനം.

 










<

JEEVAN TV NEWS

JEEVAN TV NEWS