jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍'് ചെയ്തു. ഒരുദിവസം കൊണ്ട് 30പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാനും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്താനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെും മുഖ്യമന്ത്രി അറിയിച്ചു


ദിവസങ്ങള്‍ കഴിയും തോറും കോവിഡ് ബാധിതരുടെ എണ്ണം കൂടുു നിരീക്ഷണത്തില്‍ കഴിയുവരും അധികമാണ് അതുകൊണ്ടഫു ത െകടുത്ത നടപടികളോടെ ജാഗ്രത വീണ്ടും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു  ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധനം, മരു് എിവയുടെ ലഭ്യത ഉറപ്പു വരുത്തും, അവശ്യസാധനങ്ങള്‍ വില്‍ക്കു കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റ് കടകള്‍ അടക്കണം. സംസ്ഥാന അതിര്‍ത്തി അടക്കും. പൊതുഗതാഗതം ഉണ്ടാവില്ല, സ്വകാര്യബസും ഓടില്ല. സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണവും അനുവദിക്കും. റെസ്‌റ്റോറെന്റുകളില്‍ ഇരു് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ വരു എല്ലാ ചടങ്ങുകളും നിര്‍ത്തി വെക്കും എിങ്ങനെ കല്ലടുത്ത ജാഗ്രത നാടടപടികളാണ് സംസ്‌റ്റൈഹനം കൈക്കൊള്ളുത്
കോവിഡ് ഹാഗ്രതയുടെ ഭാഗമായി കേരളത്തിന്റെ അതിര്‍ത്തികള്‍ അടക്കും നിരീക്ഷണത്തില്‍ കഴിയുവര്‍   പുറത്തിറങ്ങിയാല്‍   അറസ്റ്റ് നടപടികള്‍ ത െസ്വീകരിക്കുമെനു മുഖൈമന്ത്രി താക്കീതു നല്‍കി
..  ഹോ'ലുകള്‍ അടച്ചിടും.ഹോം ഡലിവറി നടത്താംആവശ്യ സേവനങ്ങള്‍ ലഭിക്കുംആരാധനാലയങ്ങള്‍ തുറക്കില്ല പെട്രോളും എല്‍.പി.ജിയും ലഭ്യമാക്കു മെും മുഖ്യമന്ത്രിപറഞ്ഞു ..
 മറ്റു സംസ്ഥാനങ്ങളില്‍ നിു വരുവര്‍ക്കും നിരീക്ഷണംആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശുപത്രിക്ക് സമീപം താമസവും ഭക്ഷണവും ഒരുക്കും..സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ രണ്ട് മാസത്തേക്ക് അടച്ചിടും.
  അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക ഷെല്‍റ്റര്‍ബാങ്ക് പ്രവര്‍ത്തനം ഉച്ചക്ക് 2 വരെ മാത്രം കടകള്‍ തുറക്കും.കടകള്‍ രാവിലെ 7 മുതല്‍ 5 വരെ മാത്രം പ്രവര്‍ത്തിക്കുക എിങ്ങനെയുള്ള കര്‍ശന നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുാേ'ു വച്ചു..അതെ സമയം മാധ്യമ  പ്രവര്‍ത്തകരും ജോലി ചെയ്യുതോടൊപ്പം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം എും   മാധ്യമ മേധാവികളുമായി ഇക്കരെയും ചര്‍ച്ച ചെയ്യുമെും മുഖ്യമന്ത്രി പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS