jeevan news online

വാർത്തകൾ വിശദമായി

മൂുപേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച കണ്ണൂരില്‍ അതീവ ജാഗ്രത തുടരുു. റെയില്‍വേ സ്റ്റേഷനില്‍ കര്‍ശന പരിശോധന തുടരുകയാണ്.


നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകള്‍ വിജനമാണ്. വാഹനങ്ങളില്ല ആളുകളില്ല.കടകള്‍ കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുു. കോവിഡ് എ മഹാമാരി തടയാന്‍  പ്രധാനമന്ത്രി ആഹ്വാനം  ചെയ്ത ജനത കര്‍ഫ്യൂ കണ്ണൂരിലെ ജനങ്ങള്‍ സ്വയം ഏറ്റെടുത്തു. ഭൂരിഭാഗം പേരും വീ'ില്‍ നിും പുറത്തിറങ്ങിയില്ല.
സ്വകാര്യബസുകളും കെ. എസ്. ആര്‍. ടി സിയും  ഓ'ോടാക്‌സികളും  സര്‍വീസ് നടത്തിയില്ല.  പെട്രോള്‍ പമ്പുകള്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുു.  എല്ലാവരും വീടുകളില്‍ കഴിയുതിനാല്‍ കുടുംബാംഗങ്ങള്‍ പരിസര ശുചീകരണവും നടത്തുുണ്ട്.  അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെയും  മാത്രമാണ് അങ്ങിങ്ങ് കാണാനാവുത്.
റെയില്‍വേ സ്‌റ്റേഷനിലും യാത്രക്കാര്‍ ന േകുറവാണു .ഇവിടെയും   കനത്ത പരിശോധനയും സുരക്ഷയും  തുടരുകയാണ് .
കണ്ണൂരില്‍  കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 38 ആണ് .  കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 8 ഉം , കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 19 പേരും , തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരുമാണുള്ളത്  . 5172 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS