jeevan news online

വാർത്തകൾ വിശദമായി

കൊറോണ വൈറസ് ബാധയെ തുടര്‍് ഇന്ത്യയില്‍ മരണം ആറായതോടെ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. രാജ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു.


റെയില്‍വെ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. നിലവില്‍ ഓടു ട്രെയിനുകള്‍ സര്‍വീസ് പൂര്‍ത്തിയാക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തലാക്കുത്. എാല്‍ ചരക്ക് തീവണ്ടികള്‍ മുടക്കമില്ലാതെ ഓടും. മാര്‍ച്ച് 13, 16 തീയതികളില്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത 12 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ാണ് തീരുമാനം. മാര്‍ച്ച് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിന്‍ സര്‍വീസ് പാടില്ലെ് ആവശ്യപ്പെ'് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുു. യാത്രക്കാരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളും ഒഴിപ്പിക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുത് നീ'േണ്ടതുണ്ടോയെ് തീരുമാനിക്കാന്‍ ബുധനാഴ്ച റെയില്‍വേ ബോര്‍ഡ് യോഗം ചേരുമെും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS