jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കൊവിഡ് ബാധയില്‍ മരണം ഏഴായി. ഗുജറാത്തിലാണ് ഏഴാമത്തെ മരണം റിപ്പോര്‍'് ചെയ്തത്. അതേസമയം രോഗം സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതോടെ 7 സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചു. അതിനിടെ കാസര്‍ഗോഡ് അഞ്ചുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.


രാജ്യത്ത് രോഗം വ്യാപിക്കുത് തടയാനായി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രോഗം സ്ഥിരീകരിച്ചി'ുള്ള രാജ്യത്തെ 75 ജില്ലകളില്‍ ലോക്ക് ഡൗ നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ചെയിന്‍ ഓഫ് ട്രാന്‍സ്മിഷന്‍ തടയുകയാണെ് കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്ര'റി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവുമായി ജനം സഹകരിച്ചത്തില്‍ സന്തോഷമുണ്ടെും അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചിരിക്കുകയാണെും. ഇതെല്ലാ താല്‍ക്കാലികം മാത്രമാണെും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കിയി'ുണ്ട്. രോഗം പടരുത് തടയാന്‍ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെും. ലോക്ക്ഡൗ സമയത്ത് പാവപ്പെ'വര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യണമെ് നിര്‍ദ്ദേശം നല്‍കിയി'ുണ്ടെും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS