jeevan news online

വാർത്തകൾ വിശദമായി

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം ചെറുക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. കുവൈത്തില്‍ വൈകീ'് അഞ്ച് മുതല്‍ വെളുപ്പിന് നാല് വരെ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. താമസ സ്ഥലത്തുത െതുടരാന്‍ സൗദി അറേബ്യ ജനങ്ങളോട് ആവശ്യപ്പെ'ു. യു.എ.ഇ ഉള്‍പ്പടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ കേന്ദ്രങ്ങളില്‍ നിയന്ത്രണം ശക്തമാക്കി.


പുറത്തിറങ്ങരുതെ നിര്‍ദേശം ആളുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കുവൈത്തില്‍ ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തുതെ് ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ് വ്യക്തമാക്കി. രാജ്യത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ഏപ്രില്‍ 9 വരെ നീ'ി. പൊതുഗതാഗതം നിലച്ച സൗദിയില്‍ പുറത്തിറങ്ങരുതെ് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരമാവധി വീടുകളില്‍ തങ്ങാനും പുറത്തുള്ള യാത്രകള്‍ ഒഴിവാക്കാനും യു.എ.ഇയും ആവശ്യപ്പെ'ു. ഇതിന്റെ ഭാഗമായി ബീച്ചുകള്‍ ഉള്‍പ്പടെ ആളുകള്‍ ഒത്തുചേരു പൊതുകേന്ദ്രങ്ങളൊക്കെയും രണ്ടാഴ്ച  അടച്ചിടാനാണ് തീരുമാനം. റസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനത്തിനും യു.എ.ഇയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവു. വെറും 20 ശതമാനം ഉപഭോക്താക്കളെ മാത്രമേ അകത്ത് ഇരിക്കാന്‍ അനുവദിക്കാന്‍ പാടുള്ളു. ഉപഭോക്താക്കള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ ഇരുത്തണം. ഭക്ഷണം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നല്‍കുതിന് നിയന്ത്രണമുണ്ടാവില്ല. സ്വകാര്യമേഖലയിലെ ആശുപത്രികള്‍ ഒഴികെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ക്ലിനിക്കുകളും ലബോറ'റികളും അടച്ചിടാന്‍ കുവൈത്ത് ഉത്തരവി'ു. സ്വകാര്യ ആശുപത്രികള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തി. ജി.സി.സി പൗരന്‍മാര്‍ക്കുള്ള പ്രവേശനം യു.എ.ഇയും വിലക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS