jeevan news online

വാർത്തകൾ വിശദമായി

കൊറോണ ഭീതിയില്‍ ഫോര്‍'് കൊച്ചിയിലും, പരിസരപ്രദേശങ്ങളിലും ആളൊഴിഞ്ഞു. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആള്‍ക്കാരാണ് ദിവസേന ബീച്ചിലും മറ്റുമായി ഇവിടെ വുപോയിരുത്.


ഇലെകളില്‍ ടൂറിസ്റ്റുകളുടെ പറുദീസയായിരുു പൈതൃക നഗരമായ മ'ാഞ്ചേരിയും ഫോര്‍'് കൊച്ചിയുമെല്ലാം.
എാല്‍ ഇ് ആളും ആരവവുമെും എവിടെയും കാണാനില്ല. പൈതൃക കേന്ദ്രങ്ങളായ ജൂതപ്പള്ളിയും, മ'ാഞ്ചേരി കൊ'ാരവും, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചുമെല്ലാം അടച്ചുപൂ'ിക്കഴിഞ്ഞു. കഴിഞ്ഞമാസമെത്തിയ ടൂറിസ്റ്റുകളില്‍ പലരും ഇപ്പോഴും ഹോംസ്റ്റേകളില്‍ വീ'ുതടങ്കലിലെ വണ്ണം കഴിയുകയാണ്. ഇവിടങ്ങളില്‍ കച്ചവടം നടത്തി ഉപജീവനം നടത്തിയിരു സാധാരണക്കാരുടെ കാര്യമാണ് ഏറെ പരിതാപകരം.
ദിവസ വാടകയ്ക്ക് കച്ചവടം നടത്തു ഹോ'ലുകാരും, ത'ുകടക്കാരുമെല്ലാം വല്ലാത്ത പ്രതിസന്ധിയിലാണ്. കൊറോണ ഭീതി നീറി നില്‍ക്കുമ്പോഴും, നിരവധി ആള്‍ക്കാര്‍ വുപോകു ബോ'ുജെ'ികളില്‍ ഇനിയും പരിശോധന കര്‍ശനമാക്കാത്തതും പരാതിക്ക് ഇടയാക്കുുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS