jeevan news online

വാർത്തകൾ വിശദമായി

കൊറോണബാധ തടയാന്‍ ജില്ലകള്‍ അടച്ചിടണമെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ സംസ്ഥാനതീരുമാനം ഇ്. സംസ്ഥാനമൊ'ാകെ അടയ്ക്കണമൊണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എാല്‍ ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചി'ില്ലെും ഉതതലയോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.


കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചി'ില്ല. എാല്‍ നേരത്തേ ഏര്‍പ്പെടുത്തിയി'ുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുതിനുള്ള  നിര്‍ദേശങ്ങള്‍ നല്‍കിയി'ുമുണ്ട്.കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കമെും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതെ സമയം ജനത കര്‍ഫ്യു ആചരിക്കു ഇ് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂ'മായി പുറത്തിറങ്ങാതെ വീ'ില്‍ തുടര്‍് സഹകരിക്കണമെ് ചീഫ് സെക്ര'റി ടോം ജോസ് അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുകയും കൂ'ം കൂടുകയും ചെയ്യുവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്കിയി'ുണ്ട്
നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചി'ുണ്ട്.കേരളത്തില്‍ നിുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും നാളെ മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.

 










<

JEEVAN TV NEWS

JEEVAN TV NEWS