jeevan news online

വാർത്തകൾ വിശദമായി

കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുതിന്റെ ഭാഗമായുള്ള ജനത കര്‍ഫ്യൂവിന് കോഴിക്കോടന്‍ ജനത വലിയ പിന്തുണ നല്‍കി. നൈനാന്‍വളപ്പ് മേഖല ഇതാദ്യമായി കടകളടച്ച് ജനത കര്‍ഫ്യൂവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.


ജനങ്ങള്‍ കൂ'മായെത്തു കോഴിക്കോട് നഗരത്തിലെ പ്രധാനകേന്ദ്രങ്ങളായ പുതിയ ബസ് സ്റ്റാന്‍ഡ് ,റെയില്‍വേ സ്‌റ്റേഷന്‍ ,കെ എസ് ആര് ടി സി ,എസ് എം സ്ട്രീറ്റ്,പുതിയങ്ങാടി  എിവിടങ്ങളി ലെല്ലാം വിജനമായി കാണപ്പെ'ു .രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ സമ്പ്രക് ക്രാന്തി ട്രെയിന്‍ വഴി എത്തിയ ഏതാനും യാത്രക്കാര്‍ സ്‌റ്റേഷനില്‍ ഇറങ്ങിയതിന്റെ  ചെറിയ തിരക്ക് ,അത് കഴ്ഞ്ഞു  അവരെ ഇരുചക്ര വാഹകര്‍ മത്സരിച്ച് അവരുടെ ലക്ഷ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുതിന്റെ തിരക്ക്
 തുടര്‍് വീണ്ടും വിജനം . കെ എസ് ആര്‍ ടി സി യും പുതിയ ബസ് സ്റ്റാന്‍ഡും എസ എം സ്ട്രീറ്റുമെ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ .മറ്റ് ജില്ലകളില്‍ നിത്തെു വര്‍ കടുപോകു ബൈ പാസ് റോഡ് വഴിയാക'െ  ഇടക്കിടെ വാഹനങ്ങള്‍ കടു പോയി .എാല്‍ ഉച്ചയോടെ അതും നിശ്ചലം ഏതു ഹര്‍ത്താല്‍ വാലും കട തുറക്കു നൈനാന്‍ വളപ്പ് മേഖല ഇതാദ്യമായി കടകള്‍  അടച്ചും ഇതുവഴി വാഹനങ്ങള്‍ കട് പോയില്ല .നഗരങ്ങളെ പോലെ ഗ്രാമങ്ങളിലും സ്ഥിതി സമാനം
വൈകുരേം അഞ്ചുമണിയോടെ വീടുകളിലും ഫ്‌ളാറ്റുകളിലും ആഹ്ലാദാരവം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐഖ്യദാര്‍ഡ്യവുമായി ..
രാത്രി 9 മണിക്ക്ഒദ്യോഗികമായി ജനത കര്‍ഫ്യൂ അവസാനിപ്പിച്ചെങ്കിലും തുടര്‍ മണിക്കൂറിലും ജനത കര്‍ഫ്യൂ നിലനില്‍ക്കുമെ് ചീഫ് സെക്ര'റിയുടെ അറിയിപ്പും വും  .ഈ  വാര്‍ത്തക്ക് പിാലെ കോഴിക്കോട് രണ്ടുപേര്‍ കോവിഡ് ബാധിതരെ് റിപ്പോര്‍'ും പിാലെ എത്തി
ഭയപെടെണ്ടാതില്ലെും ജാഗ്രത വേണമെും ആരോഗ്യ വകുപ്പ് ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കുു

 










<

JEEVAN TV NEWS

JEEVAN TV NEWS