jeevan news online

വാർത്തകൾ വിശദമായി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെ' കേസിലെ പ്രതി ശ്രീറാം വെങ്കി'രാമനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം.


പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീ'ിയാല്‍ ബാധ്യതയാകുമെും കോടതിയില്‍നി് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം. കെഎം ബഷീര്‍ കൊല്ലപ്പെ' കേസില്‍ പ്രതിയായതോടെ 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജനുവരിയില്‍ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്ര'റി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതി ശുപാര്‍ശ ചെയ്തിരുുവെങ്കിലും വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂ് മാസത്തേയ്ക്ക് കൂടി നീ'ാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുു. ഇതിന് ശേഷമാണ് പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയ്ക്ക് പിാലെ ശ്രീറാമിനെ തിരിച്ചെടുത്തത്.

 










<

JEEVAN TV NEWS

JEEVAN TV NEWS