jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ ട്രെയിന്‍ഗതാഗതം ഈമാസം 25 വരെ നിര്‍ത്തിവെയ്ക്കാന്‍ സാധ്യത. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോഫറന്‍സിംഗിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്‌


നിലവിലുള്ള ട്രെയിന്‍ ഗതാഗതനിയന്ത്രണം ഇ് രാത്രി 10ന് തീരു മുറയ്ക്ക് അടുത്ത 72 മണിക്കൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെയ്ക്കാനാണു ഉദ്ദേശിക്കുത്. നിലവില്‍ ഓടിക്കൊണ്ടിരിക്കു ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ സര്‍വീസ് അവസാനിപ്പിക്കും. റെയില്‍വേ മന്ത്രി അനുമതി നല്‍കു മുറയ്ക്കു ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമൊണു സൂചന. ഈ നിയന്ത്രണം 25ന് ശേഷവും തുടരാനുള്ള സാധ്യതയുണ്ട്. ട്രെയിന്‍ യാത്രയിലൂടെ കോവിഡ് 19 പകരുത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയില്‍വേ നീങ്ങുത്. ഘ'ം ഘ'മായി റെയില്‍വേ സ്‌റ്റേഷനുകള്‍ ഒഴിപ്പിക്കാനും നിര്‍ദേശം നല്‍കും. ജാര്‍ഖണ്ഡ്, ബംഗാള്‍ സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെു റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെ'ി'ുണ്ട്. മുംബൈ ജബല്‍പൂര്‍ ഗോള്‍ഡന്‍ എക്‌സ്പ്രസിലെ 4 യാത്രക്കാര്‍ക്കും ആന്ധ്ര സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ 8 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുു. ചികില്‍സയിലുണ്ടായിരു രണ്ടു പേര്‍ ബെംഗളൂരു ഡല്‍ഹി രാജധാനിയില്‍ യാത്ര ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കഴിവതും ട്രെയിന്‍ യാത്ര ഒഴിവാക്കണമെും ട്രെയിനുകളിലൂടെ കോവിഡ് 19 രോഗം പടരു സാഹചര്യം ഒഴിവാക്കണമെും റെയില്‍വേ അഭ്യര്‍ഥിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS