jeevan news online

വാർത്തകൾ വിശദമായി

കോവിഡ്19 ബാധിച്ചാല്‍ ചെറുപ്പക്കാരും മരിക്കുമെ് ലോകാരോഗ്യസംഘടന. ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെ പ്രചാരണം തെറ്റാണെ് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം പറഞ്ഞു.


മുതിര്‍വര്‍ക്കാണ് കൊറോണരോഗം വരാന്‍ സാധ്യത കൂടുതല്‍. എുവെച്ച് ചെറുപ്പക്കാര്‍ക്ക് രോഗം വുകൂടാ എില്ല. ചെറുപ്പക്കാരെയും രോഗം ബാധിക്കും. നിരവധി ആഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാമെ് ടെഡ്രോസ് മുറിയിപ്പ് നല്‍കി. സാമൂഹികമായി അകലം പാലിക്കുക എതിലുപരി ശാരീരികമായി അകലം പാലിക്കുക എതാണ് കോവിഡ്19 രോഗബാധയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമെും അദ്ദേഹം വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS