jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 315ആയി. സ്വകാര്യലാബുകളിലെ കോവിഡ് പരിശോധനയ്ക്ക് മാര്‍ഗ്ഗരേഖ തയ്യാറാക്കി. ഡോക്ടറുടെ കുറിപ്പില്ലാതെ പരിശോധന പാടില്ല രാജ്യത്തെ എല്ലാ ആശുപത്രികളിലും മോക് ഡ്രില്‍ നടത്തുമെ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.


15,701 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍'് ചെയ്ത മഹാരാഷ്ട്രയില്‍ ആണ .ഇവിടെ രോഗബാധിതരുടെയെണ്ണം 63 ആയി. കര്‍ണാടകയില്‍് മൂ് പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം 18 ആയി. രാജസ്ഥാനിലും ഗുജറാത്തിലും ആറ് പേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ സ്‌കോ'്‌ലണ്ടില്‍ നി് തിരിച്ചെത്തിയ യുവതിക്ക് വൈറസ് ബാധ കണ്ടെത്തി. മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നി് തെലങ്കാനയിലേക്ക് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച എ'് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി രാഷ്ട്രപതിയുടെ സന്ദര്‍ശനാനുമതികള്‍ റദ്ദാക്കി. ഉസ്‌ബെക്കിസ്ഥാനില്‍ കുടുങ്ങിയ 121 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാ'ിലേക്ക് കൊണ്ടുവു. വിദേശത്ത് നിത്തെുവര്‍ പതിാല് ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെ് ഐസിഎംആര്‍ നിര്‍ദേശിച്ചു. നിലവില്‍ വൈറസിന്റെ സമൂഹ വ്യാപനമില്ല. ചിലയിടങ്ങളില്‍ രോഗികള്‍ കൂടുകയാണുണ്ടായത്.

 










<

JEEVAN TV NEWS

JEEVAN TV NEWS