jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ രണ്ടുപേര്‍ കോവിഡ്19 ബാധിച്ച് മരിച്ചു. യൂറോപ്പില്‍നിത്തെിയ 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണബാധയില്‍ മരണം മൂായി


യുഎഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരു അറബ് പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ാണ് മരിച്ചത്. ഏഷ്യക്കാരന് മറ്റു രോഗങ്ങളുണ്ടായിരുു. കോവിഡ് ബാധിച്ചതിനെ തുടര്‍് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാണു മരണം സംഭവിച്ചത്. ഇയാള്‍ ഏതു രാജ്യക്കാരനാണെനന് വ്യക്തമല്ല.  നിലവില്‍ 140 കേസുകളാണ് യുഎഇയില്‍ റിപ്പോര്‍'് ചെയ്തിരിക്കുത്. ഇത് ആദ്യമായാണ് രാജ്യത്ത് കോവിഡ്19 ബാധിച്ചുള്ള മരണം സഭവിക്കുത്. അതിനിടെ ആഭ്യന്തര പൊതുഗതാഗതം കൂടി നിര്‍ത്തിവെച്ച് സൗദി അറേബ്യ അതീവ ജാഗ്രതയിലായി. വിമാനം, ബസ്, ട്രെയിന്‍, ടാക്‌സി എീ സര്‍വീസുകള്‍ 14 ദിവസത്തേക്ക് നിരോധിച്ച് ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രാബല്യത്തിലായി. സ്വകാര്യ വാഹനങ്ങളും കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകു ബസുകളും മാത്രമേ ഇനി നിരത്തുകളില്‍ അനുവദിക്കൂ. കാര്‍ഗോ വിമാനങ്ങള്‍, ഗുഡ്‌സ് ട്രെയിനുകള്‍ എിവ പതിവു പോലെ സര്‍വീസ് നടത്തും. യൂബര്‍ പോലുള്ള ടാക്‌സി കമ്പനികളും സര്‍വീസ് നിര്‍ത്തിവെച്ചു. സൗദി പ'ിക് ട്രാന്‍സ്‌പോര്‍'് കമ്പനി ബസ് സര്‍വീസ്, ദമ്മാമില്‍ നി് റിയാദിലേക്കും റിയാദില്‍ നി് വടക്കന്‍ അതിര്‍ത്തിയിലെ അല്‍ജൗഫിലേക്കുമുള്ള ട്രെയിന്‍ സര്‍വീസ്, രാജ്യത്തെ വിവിധ എയര്‍പോര്‍'ുകള്‍ തമ്മിലുള്ള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയവയെല്ലാം നിര്‍ത്തിവെച്ചതില്‍ ഉള്‍പ്പെടും.

 










<

JEEVAN TV NEWS

JEEVAN TV NEWS