jeevan news online

വാർത്തകൾ വിശദമായി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു നാളെ. ഇതിനോട് അനുബന്ധിച്ച് നാളെ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബാറുകള്‍ ബിയര്‍ പാര്‍ലറുകള്‍ , ബെവ് കോ ഔ'് ലെറ്റുകള്‍ എിവ അടച്ചിടാന്‍ എക്‌സൈസ് കമ്മീഷണറാണ് ഉത്തരവി'ത്. നാളെ മുതല്‍ സംസ്ഥാനത്ത് ലോ'റി നറുക്കെടുപ്പും തല്‍ക്കാലത്തേക്ക് നിര്‍ത്തി


മാര്‍ച്ച് 22 ന് മാത്രമാണ് മദ്യശാലകള്‍ അടച്ചിടുക. ഉത്തരവ് ലംഘിക്കുവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെും എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ലോ'റി നറുക്കെടുപ്പില്ല. മാര്‍ച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിര്‍ത്തിവച്ച് സര്‍ക്കാര്‍ ഉത്തരവി'ു. കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകു പശ്ചാത്തലത്തിലാണ് തീരുമാനം. ഏതാനും ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചി'ുണ്ട്.  ഈ മാസം 31 വരെ ഭാഗ്യക്കുറികളുടെ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. മാര്‍ച്ച് 22 മുതല്‍ 31 വരെ നറുക്കെടുക്കേണ്ട പൗര്‍ണമി ആര്‍എന്‍ 435, വിന്‍വിന്‍ ഡ'്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎന്‍ 309, നിര്‍മല്‍ എന്‍ആര്‍ 166, കാരുണ്യ കെആര്‍ 441, പൗര്‍ണമി ആര്‍എന്‍ 436, വിന്‍വിന്‍ ഡ'്യു 558, സ്ത്രീശക്തി എസ്എസ് 203, സമ്മര്‍ ബമ്പര്‍ ബിആര്‍ 72 എിവയുടെ നറുക്കെടുപ്പ് ഏപ്രില്‍ അഞ്ച് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നടത്തും. ഏപ്രില്‍ ഒ് മുതല്‍ 14 വരെയുള്ള എല്ലാ ഭാഗ്യക്കുറികളും റദ്ദാക്കിയി'ുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS