jeevan news online

വാർത്തകൾ വിശദമായി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കായിക മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി. കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഏര്‍പ്പെടുത്തേണ്ട നിബന്ധനകളെക്കുറിച്ചാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.


ബോര്‍ഡ് ഓഫ് കട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ, ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്‍ , നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍  എിവയ്‌ക്കെല്ലാം പൊതുവായാണ് കേന്ദ്രം നിര്‍ദേശം നല്കിയിരിക്കുത്.  ഏപ്രില്‍ 15വരെ ഒരു തരത്തിലുള്ള സെലക്ഷന്‍ ട്രയല്‍സുകളോ കായിക മത്സരങ്ങളോ സംഘടിപ്പിക്കരുതെ് കായിക സംഘടനകള്‍ക്ക് അയച്ച കത്തില്‍ ഭാരത സര്‍ക്കാര്‍ ഡെപ്യൂ'ി സെക്ര'റിയായ എസ്.പി.എസ്. തൊമാര്‍ ആവശ്യപ്പെ'ി'ുണ്ട്. ദേശീയ ക്യാമ്പുകളെല്ലാം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കായിക മന്ത്രാലയം നേരത്തേ നിര്‍ദേശിച്ചി'ുണ്ടെങ്കിലും പരിശീലനം നടക്കു ക്യാമ്പസുകളിലേക്ക് പുറത്തുനി് ആരെയും കടക്കാന്‍ അനുവദിക്കരുതെും കര്‍ശനം നിര്‍ദേശമുണ്ട്. പരിശീലകന്‍, സാങ്കേതിക സ്റ്റാഫുകള്‍, കായിക താരങ്ങള്‍ തുടങ്ങി ഇതുവരെ ഇല്ലാതിരു ആരെയും സ്‌പോര്‍ട്‌സ് ക്യാമ്പസുകളിലോ ക്യാമ്പുകളിലോ കയറ്റാനോ പാര്‍പ്പിക്കാനോ കായിക താരങ്ങള്‍ക്ക് പരിശീലനം നല്കാനോ പാടില്ലെും നിര്‍ദേശിക്കുു. അഥവാ അത്തരത്തിലുള്ളവര്‍ എത്തിയാല്‍ അവരെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിച്ചശേഷമേ ക്യാമ്പുകളിലുള്ളവരുമായി ഇടപെടാന്‍ അനുവദിക്കാവൂ എും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെ'ു.

 










<

JEEVAN TV NEWS

JEEVAN TV NEWS