jeevan news online

വാർത്തകൾ വിശദമായി

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. ഇതോടെ 15 മാസം ദൈര്‍ഘ്യമുള്ള കോഗ്രസ് സര്‍ക്കാര്‍ താഴെവീണു. നിയമസഭയില്‍ ഇ് വിശ്വാസ വോ'െടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെ് ഉറപ്പായതോടെയാണ് കമല്‍നാഥിന്റെ രാജി. ബിജെപി ഗൂഢാലോചനയ്ക്ക് ജനം മാപ്പ് നല്‍കില്ലെ് കമല്‍നാഥ് പ്രതികരിച്ചു


കമല്‍നാഥ് രാജിവെച്ചതോടെ മധ്യപ്രദേശ് വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെ് ഉറപ്പായി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോ'െടുപ്പ് നടത്താന്‍ തീരുമാനിച്ചിരുത്. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. ഒരു അ'ിമറിയിലൂടെയല്ലാതെ കമല്‍നാഥിന് വിശ്വാസ വോ'െടുപ്പില്‍ അതിജീവിക്കാനാകുമായിരുില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS