jeevan news online

വാർത്തകൾ വിശദമായി

കോവിഡ് ബാധിച്ച് ദുബായില്‍ ഒരാള്‍കൂടി മരിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരണം മൂായി. അതിനിടെ സൗദിയില്‍ പൊതുഗതാഗതം നിരോധിച്ചു.


ഈ മാസം 13നാണ് കണ്ണൂര്‍സ്വദേശി സലാലയില്‍ എത്തുത്. 16ന് പനിയും ചുമയും കാരണം അദ്ദേഹം ഡോക്ടറെ സമീപിച്ചു. പിീട് നട പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചതൊണ് ലഭിക്കു വിവരം. കോവിഡിന്റെ വ്യാപനം തടയുതിന്റെ ഭാഗമായി ഒമാന്‍ പൊതുഗതാഗതസംവിധാനം നിര്‍ത്തലാക്കി. ബസുകളും ടാക്‌സികളും ഫെറികളും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുത് വരെ സര്‍വീസ് റദ്ദാക്കി. അതിനിടെ സൗദിയില്‍ പൊതുഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ആഭ്യന്തര വിമാനങ്ങള്‍, പൊതു ഗതാഗതത്തിനുള്ള ബസ്സുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ടാക്‌സികള്‍ എിവക്കാണ് ഉത്തരവ് ബാധകമാവുക. 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുത്. എാല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ടുപോകു ബസ്സുകള്‍ക്ക് സര്‍വീസ് നടത്താം. കാര്‍ഗോവിമാനങ്ങളും ട്രെയിനുകളും പതിവുപോലെ സര്‍വീസ് നടത്തും.
രാജ്യത്ത് 36 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ റിയാദിലാണ്. 2 പേരുടെ നില വഷളായി തുടരുു. എ'് പേര്‍ അസുഖത്തില്‍ നിും മോചിതരായി. വിദേശത്തു നിത്തെിയവര്‍ക്കാണ് കൂടുതലും അസുഖം സ്ഥിരീകരിച്ചത്.
മദീന പള്ളിയിലേക്കുള്ള പ്രവേശനം അനിശ്ചിതമായി വിലക്കിയി'ുണ്ട്. മദീനയില്‍ അസുഖം പടര്‍ തരത്തിലുള്ള വീഡിയോ വ്യാജമാണെ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ ശുമൈസി ഹോസ്പിറ്ററിലേക്ക് ഞായറാഴ്ച മുതല്‍ പുറമെ നിുള്ള രോഗികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇലെ മാത്രം ഗള്‍ഫ് മേഖലയില്‍ 114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കനത്ത വിലക്കിലൂടെയാണ് ഗള്‍ഫ് മേഖല കടുപോകുത്. മിക്കയിടങ്ങളിലും യാത്രാവിലക്ക് പൂര്‍ണമാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS